top of page

ബൈബിളിൽ പറഞ്ഞിരിക്കുന്നത് പോലെ ഈ ലോകം അവസാനിക്കുമോ? എങ്കിൽ,  എന്ന്? എങ്ങനെ?

 

2000 വർഷങ്ങൾക്കു മുൻപ് ഇസ്രായേൽ ദേശത്ത് മനുഷ്യനായി ജീവിച്ചിരുന്ന നസ്രായനായ യേശുക്രിസ്തു ഈ ഭൂമിയുടെ രാജാവായി വീണ്ടും വരുമോ? ഇത് എത്രമാത്രം വിശ്വസനീയമാണ്?

 

അന്ത്യ ക്രിസ്തു എന്ന പേരിൽ ഒരു പൈശാചിക ശക്തി ഈ ഭൂമിയെ ഭരിക്കും എന്നുള്ളതിന് വിശ്വസനീയമായ വല്ല തെളിവും ഉണ്ടോ?

 

ഭൂമിയിൽ മഹോപദ്രവകാലം എന്ന ഒന്ന് ഉണ്ടാകുമോ? എന്താണ് തെളിവ്? 

 

അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിനുമുമ്പ് ക്രിസ്ത്യാനികൾ എല്ലാവരും സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുമോ?

 

ഈ ചോദ്യങ്ങൾക്ക് വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉത്തരം കണ്ടെത്താൻ ഈ പഠന പരമ്പര നിങ്ങളെ സഹായിക്കും.

Dr. Babu John Vettamala

Stay up-to-date with the latest End Time Prophecy videos. Our collection is constantly updated with new content that will inspire and challenge you.

Discover the most popular End Time Prophecy videos. These videos have touched the lives of millions of people around the world and have helped them grow in their faith.

Explore our video series and dive deeper into the teachings of End Time Prophecy. Each series covers a specific topic and provides a comprehensive understanding of the subject matter. Click here to start watching our video series now.

Join us for our live events and experience the power of End Time Prophecy in person. Our events bring together people from all walks of life to worship, learn, and grow together. Click here to learn more about our upcoming live event.

bottom of page